About

999 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 53 മുനിസിപ്പാലിറ്റികള്‍, 5 കോര്‍പറേഷന്‍ എന്നിവ ചേര്‍ന്നതാണ് കേരള സംസ്ഥാനത്ത് ഇപ്പോഴുള്ള തദ്ദേശ സ്വയം ഭരണ സ്ഥാ‍പനങ്ങള്‍ . ഭാരത ഭരണഘടനയുടെ 74 -)൦ ഭേദഗതി അനുസരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാ‍പനങ്ങള്‍ സര്‍ക്കാരിന്റെ മൂന്നാം ശ്രേണിയായി പ്രവര്‍ത്തിച്ചു വരുന്നു.

LSGD Structure

LSGD Structure

Leave a comment